അബ്ദുല്‍ അസീസ് ഇബ്,നു മഅറൂഫ് ത്വരീഫി;- ഹിജ്ര 1396 ല്‍ ജനിച്ച ഇദ്ദേഹം ഇസ്ലാമിക മറ്റ്ലകാര്യ മന്ത്രാലയത്തില്‍ ഗവേഷകനായി വര്‍ക്ക് ചെയ്യുന്നു.ഇസ്ലാമികമായ നിരവധി മഹത് ഗ്രന്ഥങ്ങള്‍ രചിച്ചു.
റഷ്യയില്‍ നിന്നുള്ള ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഈ സൈറ്റ് പ്രസ്തുത ഭാഷ സംസാരിക്കുന്ന അമുസ്ലീംകള്ക്കിടയില് പ്രബോധനം നിര്‍വ്വഹിക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.