അബ്ദു സലാം ഇബ്,നു ബര്‍ജസ് ;- ഹി;1387 ല്‍ റിയാദില്‍ ജനിച്ചു.ഖുര്‍,ആന്‍ മനപാഠമാക്കിയതിനു ശേഷം നിരവധി പ്രഗത്ഭ പണ്ഡിതന്മാരില് നിന്നും അറിവു കരസ്ഥമാക്കി.ഇമാം യൂനിവേഴ്സിററിയില്‍ നിന്നും ബിരുദം നേടി. തുടര്‍ന്ന് എം.എ ബിരുദവും ഡോക്ടറേററും നേടി.ഹി;1425ല്‍ മരണപ്പെട്ടു.
അബ്ദുല്ലാഹ് ഇബ്,നു അബ്ദുല്‍ അസീസ് ജിബ്രീന്;- ഹി;1378ല്‍ റൈനില്‍ ജനിച്ചു.എം.എ ബിരുദവും ഡോക്ടറേററും നേടി.കര്‍മ്മ ശാസ്ത്രത്തില്‍ അവഗാഹം നേടിയ ഇദ്ദേഹം നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ രചിച്ചു.