അദ്ദേഹത്തിന്റെ മുഴുവന്‍ പേര് മുഹമ്മദ് ഇബ്നു അഹ്’മദ് ഇബ്നു അബൂബക്കര്‍ ഇബ്നു ഫറഹ് അബൂ അബ്ദുല്ലാഹ് അല്‍ അന്‍സാരി എന്നാണ്. ഇമാം ഹാഫിള് ദഹബി അദ്ദേഹത്തെ കുറിച്ച് ഇപ്രകാരം പറഞ്ഞിരിക്കുന്നു: “വൈജ്ഞാനിക സാഗരമായ അദ്ദേഹത്തിന്റെ ഗ്രന്ഥം വിക്ജ്ഞാന ദാഹികള്‍ക്ക് വളരെയധികം ഉപകാര പ്രദമാണ്.
അബ്ദുല്‍ കരീം സൈദാന് 1917 ല്‍ ബഗ്ദാദില്‍ ജനിച്ചു.ഖുര്‍ആന്‍ പഠനത്തിനു ശേഷം പ്രാഥമിക വിദ്ഭ്യാസം നേടി.ബഗ്ദാദ് യൂനിവേഴ്സിറ്റിയില്‍ നിന്നും നിയമ ബിരുദമെടുത്തു.പിന്നീട് കൈറോ യൂനിവേഴ്സിറ്റിയില്‍ ഇസ്ലാമിക ശരീഅത്തില്‍ ബിരുദമെടുത്തു.പഠനത്തിനു ശേഷം ബഗ്ദാദ് യൂനിവേഴ്സിറ്റിയില്‍ നിയമ വിഭാഗത്തിലും ശരീഅ വിഭാഗത്തിലും അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു.ഇസ്ലാമിക സമൂഹത്തിനു മുതല്‍കൂട്ടായ നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ രചിച്ചു.
ഖാലിദ് ഇബ്,നു അബ്ദുല്‍ കരീം ലാഹിം;- ഇമാം യൂനിവേഴ്സിററിയിലെ ഖുര്‍,ആന്‍ പ്രൊഫസ്സര്‍ ഖുര്‍ആനും അതു സബംന്ധമായ വിഞ്ജാനങ്ങള്ഗ്ക്ഷ് കൈകാര്യം ചെയ്യുന്ന ഉന്നത പണ്ഡിതസഭയിലെ അംഗം.