റിയാദിലെ ഇമാം യൂനിവേഴ്സിററിയില്‍ ഹദീസ് വിഞജാന ശാഖയിലെ പ്രൊഫസ്സറാണ്. റിയാദ് പ്രവിശ്യയിലെ സുല്‍ഫിയില്‍ ജനിച്ചു.ഹദീസ് ശാസ്ത്രത്തില്‍ എം എ ബിരുദവും ഡോകടറേററും കരസ്ത്ഥമാക്കി. ഉസ്വൂലുദ്ദീന്‍ കോളേജില്‍ നിരവധി പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹം ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കുന്നതില്‍ നിസ്തുലമായ സേവനങ്ങള്‍ ചെയ്തിട്ടുണ്ട്.
ജുബൈ ദ;അവ് സെന്ററിലെ മലയാള വിഭാഗവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രബോധകനായ ഇദ്ദേഹം പ്രഗത്ഭ പണ്ഡിതനാണ്. മലയാളത്തില്‍ ആറിലധികം ഗ്രന്ഥങ്ങളുടെയും നൂറിലധികം ലേഖനങ്ങളുടെയും രചയിതാവ്.