ബൈറൂത്ത് യൂനിവേഴ്സിറ്റിയില്‍ നിന്നും മനശാസ്ത്രത്തില്‍ മ്ബിരുദം നേടി. അമേരിക്കയില്‍ പ്രസ്തുത് മേഖലയി പ്രവര്‍ത്തിച്ചു.കുവൈത്തിലെ ഇസ്ലാമിക മന്ത്രാലയത്തിനു കീഴില്‍ നിരവധി പത്തനസംരഭങ്ങള്‍ തയ്യാറാക്കി.
ശൈഖ് അബ്ദുല്‍ മത്തീന്‍ അബ്ദു റഹ്മാന്‍ സലഫി ക്രി; 1954 ല്‍ ഇന്ത്യയിലെ പശ്ചിമ ബംഗാളില്‍ ജനിച്ചു.മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്തു നിരവധി ഗ്രന്ഥങ്ങള്‍ ബഗാളി, ഉര്‍ദു ഭാഷകളിലായി എഴുതി. അമൂല്യമായ ചില അറബീഗ്രന്ഥങ്ങള്‍ ബംഗാളിഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു.ഇസ്ലാമിക പ്രബോധന രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്തു.
മതപ്രബോധന രംഗത്ത് അമൂല്യമായ സേവനങ്ങള്‍ ചെയ്യുന്ന സൈറ്റ് ഹി.1415ല്‍ സ്ഥാപിച്ചു.പുസ്തക പ്രകാശനം,വൈജ്ഞാനിക ദൌറകള്‍, പ്രഭാഷണ്ങ്ങള്‍, അറബിഭാഷാ പഠനം, പുതുമുസ്ലീംകള്‍ക്കുള്ള തുടര്‍പഠനം മുതലായവ നടത്തിവരുന്നു.