ഉമര്‍ അലി കരീം:- ഉര്’ദു പ്രബോധകനായ ഇദ്ദേഹംബ്രിട്ടനിലാണ് താമസം. അവിടുത്തെ കോളേഗില്‍ നിന്നും ബിരുദമെടുത്ത ഇദ്ദേഹം എം.എ വിദ്യാര്‍ത്ഥിയാണ്.അദ്ദേഹത്തിന്റെ വെബ്സൈറ്റാണ് ദരിയാ നൂര്‍.
അല്‍ മക്ത്തബുല് ഇസ്ലാമി-പ്രിന്റിംഗ് ആന്റ് പബ്ളിഷിംഗ്;-ഇസ്ലാം പ്രചരിപ്പിക്കുന്നതിനു വേണ്ടി ആദ്യകാലത്ത് തന്നെ ഇത് സ്ഥാപിതമായി. ഹി;1370 ല്‍ ദിമസ്കസിലും പിന്നീട് ബൈറൂത്തിലും ഇത് http://www.almaktab-alislami.com സ്ഥാപിച്ചു.