തായ്’ലന്റി പ്രബോധകനും പരിഭാഷകനും രചയിതാവുമായ അദ്ദേഹം മദീനാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരിദമെടുത്തു. ഇപ്പോള്‍ ഫത്വാനിലെ അമീര്‍ സോന്കല യൂനിവേഴ്സിറ്റിയില്‍ എം, എ വിദ്ധ്യാര്‍ത്ഥിയാണ്.
ഹകം ഇബ്’നു ആദില്‍ സമു ഉകൈലി;- എഞ്ചിനീയര്‍ ബിരുദദാരിയായ ഇദ്ദേഹം റിയാദിലെ എ.ബി.ബി ഇന്‍ന്റര്‍ നെറ്റ് ആന്റ് ടെലകോം കേന്ദ്രത്തിലെ സൈല്‍’സ് വിഭാഗം ഡയറക്ടറാണ്.