-
ഫുവാദ് ഇബ്’നു അബ്ദുല്‍ കരീം ആലു അബ്ദുല്‍ കരീം "ഇനങ്ങളുടെ എണ്ണം : 3"
വിേശഷണം :ഫുവാദ് ഇബ്’നു അബ്ദുല്‍ കരീം ആലു അബ്ദുല്‍ കരീം:-മലിക്ക് ഫൈസല്‍ കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസ്സറായ ഇദ്ദേഹം റിയാദില്‍ ജനിച്ചു. ഇമാം യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്തു.മലിക്ക് ഫൈസല്‍ കോളേജിലും പുറത്തുമായി അനവധി പദവികള്‍ വഹിക്കുന്നു.