-
മുഹമ്മദ് ഹസ്സാന്‍ "ഇനങ്ങളുടെ എണ്ണം : 17"
വിേശഷണം :മുഹമമദ് ഇബ്നു ഇബ്രാഹീം ഇബ്നു ഇബ്രാഹീം ഇബ്നു ഹസാന്‍ എന്ന ഇദ്ദേഹം മുഹമദ് ഹസാന്‍ എന്ന പേരില്‍ അറിയപ്പെട്ടു. ദഖഹല്‍ പട്ടണത്തില്‍ ജനിച്ച ഇദ്ദേഹം കൈറോ യൂനിവേഴ്സിറ്റിയില്‍ നിന്ന് ബി. എ ബിരുദമെടുത്തു.ഇപ്പോള്‍ രിയാദിലെ ഇമാം യൂനിവേഴ്സിറ്റിയില്‍ ഹദീസ് വിഭാഗം പ്രൊഫസ്സറായി ജോല്‍റ്റ് ചെയ്യുന്നു.ഇദ്ദേഹം നിരവധി ര്‍ചനകള്‍ക്ക് ഉടമയാണ്. സൈറ്റ്-
http://www.mohamedhassan.org