-
അബ്ദുല്‍ കരീം സൈദാന്‍ "ഇനങ്ങളുടെ എണ്ണം : 9"
വിേശഷണം :അബ്ദുല്‍ കരീം സൈദാന്‍ 1917 ല്‍ ബഗ്ദാദില്‍ ജനിച്ചു.ഖുര്‍ആന്‍ പഠനത്തിനു ശേഷം പ്രാഥമിക വിദ്ഭ്യാസം നേടി.ബഗ്ദാദ് യൂനിവേഴ്സിറ്റിയില്‍ നിന്നും നിയമ ബിരുദമെടുത്തു.പിന്നീട് കൈറോ യൂനിവേഴ്സിറ്റിയില്‍ ഇസ്ലാമിക ശരീഅത്തില്‍ ബിരുദമെടുത്തു.പഠനത്തിനു ശേഷം ബഗ്ദാദ് യൂനിവേഴ്സിറ്റിയില്‍ നിയമ വിഭാഗത്തിലും ശരീഅ വിഭാഗത്തിലും അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു.ഇസ്ലാമിക സമൂഹത്തിനു മുതല്‍കൂട്ടായ നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ രചിച്ചു.