റമദാന് മാസത്തില്‍ ചില പള്ളികളില്‍ തറാവീഹ് നമസ്കാരത്തിനിടയില്‍ ആളുകള്‍ ഉറക്കെ സ്വലാത്ത് ചൊല്ലുന്നത് കാണാനാകും. നബി സ്വല്ലല്ലാഹു അലയ്ഹിവസല്ലമയുടെയും ഖുലഫാഉറാഷിദുകളുടെയും നബി പത്നിമാരുടെയും മേല്‍ ചൊല്ലുന്ന പ്രസ്തുത സ്വലാത്തിന്റെ വിധിയെ സംബന്ധിച്ച ഫത്വയാണ് ഈ ലഘുലേഖ.
ലൈലതുന്‍ മുബാറക എന്ന് ഖുര്ആസന്‍ വിശേഷിപ്പിച്ച രാവ് ശ’അബാന്‍ പതിനഞ്ചാം രാവല്ല മറിച്ച് ലൈലതുല്‍ ഖദര്‍ എന്ന് ഖുര്ആ്ന് വിശേഷിപ്പിച്ച റമദാനിന്റെ അവസാന പത്തിലെ ഒറ്റ രാവുകളില്‍ കടന്നു വരുന്ന വിശുദ്ധ ഖുര്ആഎന് അവതരിപ്പിക്കപ്പെട്ട പുണ്യരാവ് ആണെന്ന് സമര്ഥിിക്കുന്നു.
നോമ്പുകാലങ്ങളിലും നമസ്കാര വേളകളിലും സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സൗദി അറേബ്യയുടെ ഉന്നത പണ്ഡിത സഭ നല്കി യ ഫത് വ. ഇസ്ലാമിക ശരീഅത്ത് അനുശാസിക്കുന്ന ആരാധന കര്മ്മീങ്ങളില് പരിപാലിച്ചു വരുന്ന വിശ്വാസിനികളായ സ്ത്രീകള്‍ മനസ്സിലാക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്നു.
നോമ്പ് ഖളാഅ് വീട്ടിയതിന് ശേഷം എല്ലാ ദിവസത്തേയും നോമ്പിനും കൂടി ഒരുമിച്ച് പ്രായശ്ചിത്തം നല്കാ്മോ? ഓരോന്നി നും ഓരോ ദിവസം പ്രായശ്ചിത്തം നല്കുാന്നത് അനുവദനീയമാണോ എന്ന ചോദ്യത്തിനുള്ള ഇസ്ലാമിക വിധി വിവരിക്കുന്നു
മാസ മുറകളില്‍ ചില സ്ത്രീകളില്‍ കണ്ടു വരുന്ന ദിനങ്ങളുടെ ഏറ്റക്കുറച്ചി ലുക ളുടെ കാര്യത്തില്‍ ശൈഖ് മുഹമ്മദ് സ്വാലിഹ് അല മുനജ്ജിദ് നല്കിചയ ഫത്വ യുടെ വിവര്ത്ത നം. ഓരോ മുസ്ലിം സ്ത്രീയും മനസ്സിലാക്കി വെക്കേണ്ട ഒരു വിഷയമാണിത്.
പഴയ റമദാനുകളില്‍ നിന്നും നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റ് വീട്ടെണ്ടത് എപ്രകാരമാണെന്ന് വിശദമാക്കുന്നു. അത് പോലെ മാരക രോഗങ്ങള്‍ പിടിപെട്ടിട്ടുള്ളവരുടെ നോമ്പിന്റെ വിധിയും വിശദീകരിക്കുന്നു.