ഹകം ഇബ്’നു ആദില്‍ സമു ഉകൈലി;- എഞ്ചിനീയര്‍ ബിരുദദാരിയായ ഇദ്ദേഹം റിയാദിലെ എ.ബി.ബി ഇന്‍ന്‍റര്‍ നെറ്റ് ആന്‍റ് ടെലകോം കേന്ദ്രത്തിലെ സൈല്‍’സ് വിഭാഗം ഡയറക്ടറാണ്.
മുഹമമദ് ഇബ്നു ഇബ്രാഹീം ഇബ്നു ഇബ്രാഹീം ഇബ്നു ഹസാന്‍ എന്ന ഇദ്ദേഹം മുഹമദ് ഹസാന്‍ എന്ന പേരില്‍ അറിയപ്പെട്ടു. ദഖഹല്‍ പട്ടണത്തില്‍ ജനിച്ച ഇദ്ദേഹം കൈറോ യൂനിവേഴ്സിറ്റിയില്‍ നിന്ന് ബി. എ ബിരുദമെടുത്തു.ഇപ്പോള്‍ രിയാദിലെ ഇമാം യൂനിവേഴ്സിറ്റിയില്‍ ഹദീസ് വിഭാഗം പ്രൊഫസ്സറായി ജോല്‍റ്റ് ചെയ്യുന്നു.ഇദ്ദേഹം നിരവധി ര്‍ചനകള്‍ക്ക് ഉടമയാണ്. സൈറ്റ്- http://www.mohamedhassan.org
അബ്ദു റഷീദ് സ്വൂഫി;- സോമാലിയയില്‍ ജനിച്ചു. പത്തുവയസ്സായപ്പോള്‍ തന്നെ ഖുര്‍,ആന്‍ മനപാഠമാക്കി. തജ്വ്,വീദ് അനുസരിച്ച് മനോഹരമായി ഖുര്‍,ആന്‍ പാരായണം ചെയ്തിരുന്ന ഇദ്ദേഹമാണ് സോമാലിയയില്‍ ആദ്യമായി അത് പ്രചരിപ്പിച്ചത്. തജ്,വീദ് നിയമത്തോടുകൂടി ഖുര്‍,ആന്‍ പഠിപ്പിക്കുന്നതിന് നാട്ടില്‍ നിരവധി സ്ഥാപനങ്ങളുണ്ടാക്കി.അനവധി ഖുര്‍,ആന്‍ കേസറ്റുകള്‍ അദ്ദേഹം തയ്യാറാക്കി. യൂറൊപ്യന്‍ രജ്യങ്ങളടക്കം നിരവധി രാജ്യങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തുന്നു.സൈറ്റ്- www.abdulrashid.net
ജം,ഇയ്യത്തുല്‍ ആലു വ അസ്,ഹാബ്;-ക്രി; 2006 ല്‍ ബഹറൈനില്‍ രൂപീകരിച്ചു.നബികുടു;ബവുമായും സ്വഹാബികളോടും അനുവര്‍ത്തിക്കേണ്ട മര്യാദകള്‍ വ്യക്തമാക്കുന്നു.പ്രമുഖ സ്വഹാബിമാര്‍ക്ക് നബികുടു;ബത്തോടുള്ള ബന്ധവും വിശ്വാസികളുടെ മാതാക്കളെ ക്കുറിച്ചും ജനങ്ങളെ പഠിപ്പിക്കുന്നു.
അബൂ സ ഈദ് ബല് ഈദ് അഹ്മദ് ജസാഇരീ. 1379 ല്‍ ജനിക്കുകയും 1403 ല്‍ ബിരുദം എറ്റുക്കുകയും ചെയ്തു.ശേഷം ഉപരിപഠനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ ഇമാമും ഖതീബുമായി ജോലി ചെയ്യുന്നു.