നവാല്‍ ബിന്‍ ത് അബ്ദുല്‍ അസീസ് ബ്നു അബ്ദുല്ല അല്‍ ഈദ്,1397-ല്‍ സഊദി അറേബ്യയിലെ ഷഖറയില്‍ ജനിച്ചു, സെക്കണ്ടറി വിദ്യാഭ്യാസവും 1419-ല്‍ഇസ്ലാമിക് വിഷയത്തില്‍ ഉന്നത് ബിരുദവും , മാസ്റ്റര്‍ ബിരുദവും, ഡോക്ടറൈറ്റും നേടി.
മുഹമ്മദ് ബ്ന്‍ അബ്ദുല്ല ബ്ന്‍ മുഹമ്മദ് ബ്ന്‍ അബ്ദുല്ല ബ്ന്‍ അഹ്മദ് ബ്ന്‍ അല്‍ അറബി സ്പൈനിലെ ഇഷ്ബീലിയായില്‍ ജനിച്ചു.നബി(സ്) ക്ക് ശേഷം സഹാബിമാര്‍ മരണപ്പെട്ട സ്ഥ ലങ്ങളെ കുറിചുള്ള ചരിത്ര പുസ്തകം ര്‍ചിച്ചു.
മുഹമ്മദ് ഇബ്’നു സ’ഈദ് അല്‍ ഖഹ്ത്താനി;- സുറാത്തു ഉബൈദയില്‍ ജനിച്ച അദ്ദേഹം ഉമ്മുല്‍ ഖുറാ യൂനിവേഴ്സിറ്റിയില്‍ നിന്നും ഇസ്ലാമിക ശരീഅത്തിലും വിശ്വാസത്തിലും ബിരുദമെടുത്തു. യൂനിവേഴ്സിറ്റി പ്രൊഫസ്സര്‍, ലൈബ്രറി വിഭാഗം മേധാവി, പള്ളിയില്‍ ഇമാം, ഖത്തീബ്, എന്നീ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സ;ഊദിയിലും പുറത്തും പ്രഭാഷണങ്ങല്‍ നടത്താറുണ്ട്. നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
അബ്ദു റഹ്മാന്‍ ഇബ്’നു അബ്ദുല്ലാഹ് സഹീം:-ഖസീമില്‍ ജനിച്ച ഇദ്ദേഹം റിയാദിലെ ഇമാം യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്തു. റിയാദിലെ ഇസ്ലാമിക മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നു.