- ഇനങ്ങളുടെ പട്ടിക
- വിശുദ്ധ ഖുർആൻ
- നബിചര്യ
- ഇസ്ലാമിക വിശ്വാസം
- തൌഹീദ്
- ആരാധനകള്‍
- ഇസ്ലാം
- വിശ്വാസം
- ഈമാന്‍ കാര്യങ്ങളും ചില പ്രശ്നങ്ങളും
- ഇഹ്സാന്‍ എന്നാലെന്ത്
- കുഫ്റ് ( നിഷേധം )
- കാപട്യം
- ശിര്‍ക്ക്
- ബിദ്അത്തുകള്‍ ( മതത്തിന്റെ പിന്‍ബലമില്ലാത്ത മത കാര്യങ്ങള്‍)
- സഹാബികളും ആലുബൈത്തും
- ഇടതേട്ടം
- ഔലിയാക്കളും കറാമത്തും
- മാരണവും ക്ഷുദ്രപ്രവർത്തനങ്ങളും
- ജിന്നുകള്‍
- ആദര്‍ശപരമായ സ്നേഹ ബന്ധം സ്ഥാപിക്കലും ശത്രുത പുലര്ത്തലും
- അഹ്ലുസ്സുന്നത്തു വല്‍ ജമാഅ
- മതങ്ങളും പ്രത്യയശാസ്ത്രങ്ങളും
- കക്ഷികൾ
- ഇസ്ലാമും ഇതര കക്ഷികളും
- ചിന്താധാരകളും സമകാലിക പ്രസ്ഥാനങ്ങളും
- കര്‍മ്മശാസ്ത്രം
- ആരാധനാകർമങ്ങൾ
- ഇടപാടുകള്‍
- നേര്‍ച്ചയും ശപഥങ്ങളും
- കുടുംബം
- ചികിത്സയും അനുവദിക്കപ്പെട്ട മന്ത്രവും
- ഭക്ഷണ പാനീയങ്ങള്‍
- കുറ്റകൃത്യങ്ങള്‍
- വിധിവിലക്കുകളും പരിധികളും
- വിധിനടപ്പിലാക്കല്
- ധര്‍മ്മ സമരം
- കാലവിപത്തുകള്‍
- ന്യൂനപക്ഷ കര്‍മ്മശാസ്ത്രം
- പുതുതായി ഇസ്ലാം സ്വീകരിക്കുന്നവരുടെ വിധിവിലക്കുകൾ
- മതവും രാഷ്ട്രീയവും
- കര്‍മ്മശാസ്ത്ര മദ്ഹബുകള്‍
- ഫത് വകള്‍
- നിദാന ശാസ്ത്രം
- ഫിഖ്ഹ് ഗ്രന്ഥങ്ങൾ
- ഫളാഇലുകള്‍
- ആരാധനകളുടെ ശ്രേഷ്ഠത
- സ്വഭാവ മര്യാദകള്‍
- ഇസ്ലാമിക മര്യാദകൾ
- സലാം പറയുന്നതിന്റെ മര്യാദകള്‍
- വഴി, അങ്ങാടി എന്നിവയില്‍ പാലിക്കേണ്ട മര്യാദകള്‍
- ഭക്ഷണ മര്യാദകള്‍
- ആതിഥ്യ മര്യാദകൾ
- അതിഥി സന്ദർശന മര്യാദകൾ
- തുമ്മിയാലുള്ള മര്യാദകള്‍
- അങ്ങാടിയിലെ മര്യാദകൾ
- കോട്ടുവായയുമായി ബന്ധപ്പെട്ട മര്യാദകൾ
- അനുവാദം ചോദിക്കുന്നതിന്റെ മര്യാദകള്‍
- വസ്ത്രധാരണ മര്യാദകള്‍
- രോഗസന്ദര്‍ശന മര്യാദകള്‍
- ഉറക്കമര്യാദകള്
- സ്വപനങ്ങള്‍
- സംസാര മര്യാദകള്‍
- യാത്രയുടെ മര്യാദകള്‍
- പള്ളിയിലേക്കു പോകുമ്പോഴുള്ള മര്യാദ
- സ്വപ്ന ദര്‍ശനത്തിന്റെ മര്യാദകള്‍
- പ്രാര്‍ത്ഥനകള്‍
- അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യല്‍
- പ്രബോധനം,
- നന്മ കല്പിക്കലും തിന്മ വിരോധിക്കലും
- സാരോപദേശങ്ങള്‍
- ഇസ്ലാമിക പ്രബോധനം
- Issues That Muslims Need to Know
- അറബി ഭാഷ
- ചരിത്രം
- ഇസ്ലാമിക സംസ്കാരം
- പതിവ് അവസരങ്ങൾ
- സമകാലിക സാഹചര്യവും, മുസ്ലിംകളുടെ സ്ഥിതിയും
- വിദ്യാഭ്യാസവും വിദ്യാലയങ്ങളും
- മാധ്യമങ്ങളും പത്രപ്രവർത്തനവും
- മാഗസിനുകളും പഠന സംഗമങ്ങളും
- വാർത്താവിനിമയവും ഇന്റർനെറ്റും
- ഓറിയന്റലിസവും ഓറിയന്റലിസ്റ്റുകളും
- ശാസ്ത്രവും മുസ്ലിംകളും
- ഇസ്ലാമിക കവിതകൾ
- ഈ വെബ്സൈറ്റിലെ മത്സരങ്ങൾ
- വ്യത്യസ്ത പ്രോഗ്രാമുകളും ആപ്ലിക്കേഷനുകളും
- ലിങ്കുകൾ
- മാനേജ്മെന്റ്
- Curriculums
- വെള്ളിയാഴ്ച ഖുതുബകള്‍
- Academic lessons
- മലയാളം
മുസ്ലിമിൻ്റെ കൈ പുസ്തകം: ഡോ. ഹൈതം സർഹാൻ്റെ മേൽനോട്ടത്തിലുള്ള പ്ലേ ആന്റ് ലേൺ വെബ്സൈറ്റിലൂടെ പുറത്ത് വിടുന്ന അറബി ഗ്രന്ഥമാകുന്നു ഇത്. കുട്ടികൾക്ക് ആവശ്യമായ ഇസ്ലാമിക തത്വങ്ങളും ധാർമ്മികതയും അടങ്ങിയ ചെറുഗ്രന്ഥം . അതി മനോഹരവും ആവേശകരവുമായ രൂപത്തിലാണ് രചിച്ചിട്ടുള്ളത്. ഇത് പുസ്തകത്തിന്റെ ആസ്വാദനവും സസ്പെൻസും വർദ്ധിപ്പിക്കുന്നു.
- മലയാളം
- മലയാളം രചയിതാവ് : മുഹമ്മദ് സ്വാദിഖ് മദീനി
ഭര്ത്താലവിന്റെ മരണത്താലോ ഭര്ത്താ വുമായി വിവാഹ ബന്ധം വേര്‍പി രിഞ്ഞ കാരണത്താലോ അടുത്ത ഒരു വിവാഹം വരെയോ പ്രസവം വരേയോ നിശ്ചിത മാസങ്ങളോ നിശ്ചിത അശുദ്ധി കാലമോ ചില നിബന്ധനകള്‍ പാലിച്ച് കാത്തിരിക്കുന്നതിനാണ് സാങ്കേതികമായി ഇദ്ദഃ എന്ന് പറയുന്നത്. ഇദ്ദ ആചരിക്കേണ്ടതാരൊക്കെ, ഇദ്ദ ആചരിക്കേണ്ട സ്ഥലമെവിടെ ? മുതലായ ഇദ്ദ ആചരികുന്നവരുടെ വിധി വിലക്കുകള്‍ വിവരിക്കുന്നു..
- മലയാളം പരിശോധന : സുഫ്യാന് അബ്ദുസ്സലാം
അനിസ്ലാമിക ഗാനങ്ങളുടെയും സംഗീതത്തിന്റെയും ഇസ്ലാമിക വിധി വിശദമാക്കുന്ന ലഘു കൃതി. സംഗീതം മനുഷ്യ മനസ്സില്‍ ചെലുത്തുന്ന ദു:സ്വാധീനത്തിന്റെ ആഴവും പിശാച് ഒരുക്കുന്ന ബന്ധനങ്ങളുടെ മുറുക്കവും വിശദമാക്കുന്നു. പിശാചിന്റെ കുഴലൂത്തായ മ്യൂസിക് തിന്മകളിലേക്കും അധര്‍മ്മങ്ങളിലേ ക്കും മനുഷ്യനെ നയിക്കുന്നു. ദൈവ സ്മരണയില്‍ നിന്നും വിശുദ്ധ ഖുര്‍ആനില്‍ നിന്നും അകറ്റുന്നു.
- മലയാളം പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ഭര്‍ത്താവിന്റെ മരണത്താലോ ഭര്‍ത്താവുമായി വിവാഹബന്ധം വേര്‍പിരിഞ്ഞ കാരണത്താലോ അടുത്ത ഒരു വിവാഹത്തിനായി പ്രസവം വരേയോ നിശ്ചിത മാസങ്ങളോ നിശ്ചിത അശുദ്ധി കാലമോ ചില നിബന്ധനകള്‍ പാലിച്ച് കാത്തിരിക്കുതിനാണ് സാങ്കേതികമായി ’ഇദ്ദഃ’ എന്ന് പറയുന്നത്. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നീ പ്രമാണങ്ങളാല്‍ ഇത് വാജിബാണ്(നിര്‍ബന്ധം) എന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. ഇദ്ദ:യുമായി ബന്ധപെട്ട ഇസ്ലാമിക വിധികളും അനുബന്ധ വിഷയങ്ങളും വിശദീകരിക്കുന്നു.
- മലയാളം രചയിതാവ് : ഹംസ ജമാലി
ഹിജാബിന്റെ ആയത്തിന്റെ അവതരണത്തിന്നു ശേഷം സ്ത്രീകള്‍ പള്ളിയില്‍ പോയിരുന്നുവോ ?? നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്തും അതിന്നു ശേഷവും നബിയുടെ ഭാര്യമാര്‍ പള്ളിയില്‍ പോയിരുന്നുവോ?? ഈ വിഷയകമായി ഇമാം ശാഫിയുടെ നിലപാട് എന്ത്? സ്ത്രീകളുടെ പള്ളി പ്രവേശന കാര്യവുമായി ബന്ധപ്പെട്ട ഇസ്ലാമിക വിധി വ്യക്തമാക്കുന്ന ലേഖനം.
- മലയാളം രചയിതാവ് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : സുഫ്യാന് അബ്ദുസ്സലാം
മസ്ജിദുകളുടെ ശ്രേഷ്ടതകളും പ്രാധാന്യവും അതുമായി ബന്ധപ്പെട്ടു മുസ്ലിം പാലിക്കേണ്ട മര്യാദകളും വിവരിക്കുന്നു. പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്. അത് സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും, നിര്മ്മി ക്കേണ്ടതും മുസ്ലീംകളുടെ ബാധ്യതയാണ്. പള്ളിയിലേക്ക് ഭംഗിയോടെ പുറപ്പെടുക, അവിടെ നടക്കു ജുമുഅ ജമാഅത്തുകളില്‍ കൃത്യമായി പങ്കെടുക്കുക. പള്ളിയുമായി ബന്ധപ്പെട്ടു ജീവി ക്കു ന്നവര്‍ക്ക് അല്ലാഹു പരലോകത്ത് തണല്‍ നല്കി ആദരിക്കുതാണ്.
- മലയാളം രചയിതാവ് : മുഹമ്മദ് സ്വാലിഹ് അല്‍-മുന്‍ജിദ് പരിശോധന : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
മുസ്ലിം വനിതകളുടെ ശിരസ്സിലെ മുടിയുടെ പരിപാലനത്തെകുറിച്ചും, അവയുടെ മുറിച്ചുമാറ്റല്‍, രൂപപ്പെടുത്തല്‍ എന്നിവയെക്കുറിച്ചുമുള്ള ഇസ്ലാമിക വിധി വിധി വ്യക്തമാക്കുന്നു.
- മലയാളം
- മലയാളം രചയിതാവ് : മുഹമ്മദ് സ്വാദിഖ് മദീനി പരിശോധന : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
മനുഷ്യ മനസ്സില്‍ ഉണ്ടാകുന്ന ദുര്‍ബോധനത്തിനും ദുര്‍മന്ത്രത്തിനും ’വസ്വാസ്’ എന്നു പറയുന്നു. വസ് വാസ് അപകടകരമായ ഒരു രോഗവും കടുത്ത ഒരു പരീക്ഷണവുമാണ്. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ചെയ്യേണ്ട കാര്യങ്ങളുടെ പ്രാമാണികമായ ഒരു വിശദീകരണമാണിത്.
- മലയാളം രചയിതാവ് : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : മുഹമ്മദ് കുട്ടി അബൂബക്കര്‍
മനുഷ്യനെ അധര്മ്മെകാരിയാക്കുകയും, സമ്പത്ത് അന്യായമായി നശിപ്പിക്കുകയും, കുടുംബ ജീവിതം തകര്ക്കു കയും ചെയ്യുന്ന ഏറ്റവും വലിയ വലയാണ് മയക്കുമരുന്ന്. ഇതിന്റ്റെ ഉപയോഗം ഇസ്ലാമില്‍ നിഷിദ്ധമാണ് എന്ന് നാല് മദ്ഹബി ഇമാമുകളും പ്രഖ്യാപിച്ചിരിക്കുന്നു. മയക്കുമരുന്നിന്റ്റെ ഉപയോഗമൂലമുണ്ടാകുന്ന അനന്തര ഫലവും, അല്ലാഹു വ്യക്തമാക്കുന്ന തെളിവുകളും ഇതില്‍ വിശദീകരിക്കുന്നു
- മലയാളം രചയിതാവ് : മുഹമ്മദ് അഹ്’മദ് അഷരീഫ് പരിഭാഷ : സുഫ്യാന് അബ്ദുസ്സലാം പരിശോധന : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
മുസ് ലിമിന്റെ നിത്യജീവിതത്തില്‍ ദുരിതങ്ങളുണ്ടാവുമ്പോള്‍ ക്ഷമ പാലിക്കേന്ടതിന്റെയും സുഖവും സമ്ര്’ദ്ധിയും ഉണ്ടാവുമ്പോള്‍ അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കേണ്ടതിന്റെയും പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. അല്ലാഹുവിന്റെ തൃപ്തിയിലധിഷ്ഠിതമായ സന്തോഷകരമായ ജീവിതത്തിനും മനോദുഖ:മകറ്റാനും അല്ലാഹു നല്കിയ നിര്‍ദ്ദേശങ്ങളാണിവ.. ക്ഷമ കൊണ്ടുള്ള നേട്ടങ്ങള്‍ , ജീവിതത്തെ സദൈര്യം നേരിടാന്‍ കരുത്ത് പകരുന്ന ജുമുഅ ഖുത്ബയുടെ ആശയ വിവര്‍ത്തനം. ഏതൊരു വിശ്വാസിയും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടത്.