വൈജ്ഞാനിക തരം തിരിവ്

معلومات المواد باللغة العربية

അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യല്

പ്രബോധന സംബന്ധമായ കാര്യങ്ങളെ കുറിച്ചും പ്രബോധകര്ക്ക് ആവശ്യമായ ചിന്തകള്, ശൈലി, അമുസ്ലിംകളോടുള്ള പ്രബോധനം ,,,,തുടങ്ങിയ ധാരാളം കാര്യങ്ങള് വിവരിക്കുന്നു

ഇനങ്ങളുടെ എണ്ണം: 91

  • മലയാളം

    MP3

    പ്രഭാഷകൻ : ഹുസൈന്‍ സലഫി

    വിവിധ ആരാധനകള്‍ അനുഷ്ടിച്ചുകൊണ്ട്‌ ജീവിതത്തില്‍ സംസ്കരണം നേടാനും അതു വഴി പരലോകത്ത്‌ സ്വര്ഗ്ഗം കരസ്ഥമാക്കാനും അല്ലാഹു കല്പിലക്കുന്നു. ആരാധനകളുടെ വിവിധ വശങ്ങള്‍ വ്യക്തമാക്കുന്നതോടൊപ്പം ഈ പ്രഭാഷണം നമ്മുടെ ആരാധനകള്‍ അല്ലാഹു സ്വീകരിച്ചിട്ടുണ്ടോ എന്ന് എങ്ങി നെ അറിയാന്‍ കഴിയും എന്നു കൂടി വിശദീകരിക്കുന്നു.

  • മലയാളം

    MP3

    ഒരു വിശ്വാസി തന്റെ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട ഒരു പാട് വിഷയങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പ്രഭാഷണം. ലോകം ഇന്ന് സാംസ്കാരികമായി നശിച്ചു കൊണ്ടിരിക്കുമ്പോള്‍ അല്ലാഹുവിന്റെ കിതാബും പ്രവാചകന്റെ ചര്യയും അനുസരിച്ച് ജീവിതം ഭദ്രമാക്കേണ്ടതിട്നെ പ്രാധാന്യം ഊന്നിപ്പറയുന്നു.

  • മലയാളം

    MP3

    ഐഹിക ജീവിതത്തില്‍ ഒരു വിശ്വാസി തന്റെ നാഥനെ ഭയപ്പെട്ടും അവന്റെ പ്രതിഫലം ആഗ്രഹിച്ചും കൊണ്ട് ജീവിക്കണം. ആ മാര്‍ഗ്ഗത്തില്‍ അനുഭവിക്കേണ്ട ക്ലേശങ്ങളെ കുറിച്ചും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളെ കുറിച്ചും അവന്‍ ബോധാവാന്‍ ആവേണ്ടതുണ്ട്. വിശ്വാസിയുടെ ജീവിത പാതയില്‍ അവന്‍ സൂക്ഷിക്കേണ്ട നിരവധി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന പ്രഭാഷണം.

  • മലയാളം

    MP3

    റമദാന്‍ മാസം തൌബയുടെ മാസമാണ്. മനുഷ്യര്‍ക്ക്‌ പാപങ്ങളില്‍ നിന്നും മുക്തമാകുവാന്‍ അല്ലാഹു അനുഗ്രഹിച്ചു നല്‍കിയ മാസം. തൌബയുടെ വാതായനങ്ങള്‍ തുറന്നിടുന്ന റമദാനിന്റെ പവിത്രത ഉള്‍കൊള്ളാനും അതിന്റെ മഹത്വത്തെ പൂര്‍ണ്ണമായും സ്വാംശീകരിക്കാനും ഉപദേശിക്കുന്ന പ്രഭാഷണം.

  • മലയാളം

    MP3

    മനുഷ്യന്‍ കൊതിക്കുന്ന ഒരു സാഹചര്യമാണു നിര്ഭളയത്വം. അല്ലാഹു മനുഷ്യനു വാഗ്ദാനം ചെയ്യുന്ന കാര്യവുമാണു നിര്ഭഹയത്വം. മറ്റുള്ളവര്‍ നിര്ഭയയമായി ജീവിക്കുന്ന സ്ഥലങ്ങളില്‍ ഭയപ്പാടുകള്‍ സൃഷ്ടിക്കാന്‍ ഒരു മുസ്‌ലിമിനും പാടുള്ളതല്ല. ഇങ്ങോട്ട്‌ ശത്രുത പുലര്ത്തി യവര്ക്കു പോലും നിര്ഭപയത്വം നല്കിടയ മുഹമ്മദ്‌ നബി (സ) യുടെ അനുയായികള്‍ അദ്ദേഹത്തില്‍ നിന്നും പാഠങ്ങള്‍ ഉള്ക്കൊുള്ളട്ടെ.

  • മലയാളം

    MP3

    നമ്മുടെ ഓരോ നിമിഷവും അമൂല്യമാണ്‌. നഷ്ടപ്പെട്ട നിമിഷങ്ങള്‍ തിരിച്ചെടുക്കാന്‍ സാധ്യമല്ല. അല്ലാഹുവിനു ഇഷ്ടപ്പെട്ട കാര്യങ്ങള്‍ മാത്രം നിര്വകഹിച്ചുകൊണ്ട്‌ നമ്മുടെ സമയങ്ങളെ ചൈതന്യമുറ്റതാക്കാന്‍ ഉപദേശിച്ചുകൊണ്ടുള്ള പ്രഭാഷണം.

  • മലയാളം

    MP3

    മനസ്സിണ്റ്റെ ശുദ്ധീകരണത്തിനായി ഖുര്‍-ആനില്‍ നിന്നും പ്രവാചക ചര്യയില്‍ നിന്നും സച്ചരിതരായ മുന്‍ ഗാമികളില്‍ നിന്നും നിര്ദ്ധാ രണം ചെയ്തെടുത്ത ഏതാനും ഉപദേശങ്ങളെ കുറിച്ചുള്ള വിശദീകരണം.

  • മലയാളം

    MP3

    മരണം ഒരു യാഥാര്ത്ഥ്യ മാണ്‌. മരണം സമീപത്താണെന്ന ചിന്ത മനുഷ്യനെ നന്മരയോട്‌ അടുപ്പിക്കുന്നു. ഏതു സമയം മരണപ്പെട്ടാലും നല്ല പര്യവസാനമായിരിക്കണം ഒരു വിശ്വാസിക്കുണ്ടായിരിക്കേണ്ടത്‌. നാളെ മരണപ്പെടുമെന്ന ചിന്തയോടെ പരലോകത്തിനു വേണ്ടി പണിയെടുക്കുക. അതു നമ്മില്‍ പശ്ചാതാപ ബോധം വര്ദ്ധി പ്പിക്കുന്നു.

  • മലയാളം

    MP3

    മുസ്ലിംകക്കിടയിലും അല്ലാത്തവര്ക്കിടയിലുമുള്ള പ്രബോധക പ്രവര്ത്തനങ്ങളില് വിശ്വാസി ശ്രദ്ധിക്കേണ്ട കാര്യങ്ങള് വിശധീകരിക്കുന്നു. .

  • മലയാളം

    MP3

    സുഹ്ര്’ത്തുക്കള് , ബന്ധുക്കള് , സഹപ്രവര്ത്തകര് തമ്മില് സ്നേഹബന്ധം നിലനിര് ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിവരിക്കുന്നു.

  • മലയാളം

    MP3

    മനുഷ്യ മനസ്സുകളില്‍ അന്തര്‍ലീനമായിരിക്കുന്ന ചിന്തകളെയും പ്രവര്ത്തനങ്ങളെയും നിയന്ത്രിച്ചു ആത്മീയോന്നതി പ്രാപിക്കാന്‍ ഉണ്ടാകേണ്ട ഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു